tag:blogger.com,1999:blog-5266671051424690830.post2222439775756007055..comments2023-03-22T05:06:14.583-07:00Comments on comiccola: ......പ്രവാസിയുടെ പിണ്ണാക്ക്........comiccola / കോമിക്കോളhttp://www.blogger.com/profile/15774068878687171247noreply@blogger.comBlogger17125tag:blogger.com,1999:blog-5266671051424690830.post-77032366069372091502012-08-04T03:06:59.024-07:002012-08-04T03:06:59.024-07:00മരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം
തേടുന്നു ഉണക്ക ...മരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം
തേടുന്നു ഉണക്ക മീനും മരച്ചീനിയും
എന്നാല്‍ കടിച്ചു തിന്നുന്നതോ
അല്മാറാ ലബാനില്‍ മുക്കിയ ഖബൂസുംgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-15468415411523223282012-01-05T02:49:46.641-08:002012-01-05T02:49:46.641-08:00കലക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ദേശീയ ഭക്ഷണ വി...കലക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ദേശീയ ഭക്ഷണ വിവരണം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-29717028416376394122011-04-14T23:38:35.435-07:002011-04-14T23:38:35.435-07:00നമ്മുടെ ഖുബ്ബൂസിനും ഒരുപേരായിനമ്മുടെ ഖുബ്ബൂസിനും ഒരുപേരായിAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-49965626957131198692011-04-10T06:37:17.168-07:002011-04-10T06:37:17.168-07:00നല്ല കവിത ,ഇഷ്ടമായി.. :Dനല്ല കവിത ,ഇഷ്ടമായി.. :Dഅനുപമhttps://www.blogger.com/profile/18362060519616672805noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-3113876422355430732011-03-23T06:08:45.749-07:002011-03-23T06:08:45.749-07:00nalla kavitha :-)nalla kavitha :-)African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-41118104838178036412011-03-23T03:59:27.985-07:002011-03-23T03:59:27.985-07:00അതെ.ഇതൊക്കെയാണ് നീയെന്റെ ഖുബ്ബൂസേ.ഖുബ്ബൂസിനെക്കുറ...അതെ.ഇതൊക്കെയാണ് നീയെന്റെ ഖുബ്ബൂസേ.ഖുബ്ബൂസിനെക്കുറിച്ചുള്ള സൃഷ്ടികള്‍ക്ക് കണക്കില്ല കേട്ടോ.നന്നായിരിക്കുന്നു കോമിക്കേ ഖുബ്ബൂസ് ചരിതം.ആദ്യായിട്ടാണിവിടെ.ഇനിയും വരാം.ആശംസകള്ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-33715343440783236722011-03-23T02:19:18.223-07:002011-03-23T02:19:18.223-07:00besh .....
ജീവിതം ഹോമിക്കും ഈ പ്രവാസതൊഴുത്തിലെ
ജീ...besh .....
ജീവിതം ഹോമിക്കും ഈ പ്രവാസതൊഴുത്തിലെ
ജീവനെ നിലനിര്‍ത്തും പ്രവാസിപിണ്ണാക്ക് നീകാപ്പാടന്https://www.blogger.com/profile/05630002856359557889noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-1709104775107033812011-03-22T10:25:14.126-07:002011-03-22T10:25:14.126-07:00മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു ...മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം ബ്ലോഗ് ഹെല്‍പ്പര്‍https://www.blogger.com/profile/09599394381692574678noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-50601124625792253602011-03-22T08:34:02.422-07:002011-03-22T08:34:02.422-07:00ഖുബ്ബൂസ് കവിതയ്ക്ക് ആശംസകള്‍.
തൈരും കൂട്ടിയൊരു ഖു...ഖുബ്ബൂസ് കവിതയ്ക്ക് ആശംസകള്‍.

തൈരും കൂട്ടിയൊരു ഖുബ്ബൂസ് ചിലപ്പോള്‍.

ഇരുനൂറ് ഫില്‍സ് ഉണ്ടെങ്കില്‍ ഓരോ ദിവസവും ജീവിക്കാവുന്ന അത്ഭുതദേശം - പ്രിയഗള്ഫ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-85555726438456000742011-03-22T06:21:23.636-07:002011-03-22T06:21:23.636-07:00ഓഹോ അപ്പോ അതാണ് ഖുബ്ബൂസല്ലേ? പ്രവസിയുടെ വിയർപ്പിന...ഓഹോ അപ്പോ അതാണ് ഖുബ്ബൂസല്ലേ? പ്രവസിയുടെ വിയർപ്പിനാൽ നാട്ടിലുയരുന്ന മണി മാളികകൾ, അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച ഒരേയൊരു ശക്തി...അതീ ഖുബ്ബൂസ് മാത്രം..
കുബ്ബൂസേ നിനക്ക് പ്രണാമംകുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-6074526317988112032011-03-22T03:09:23.918-07:002011-03-22T03:09:23.918-07:00അഭിനന്ദനങ്ങള്‍!!
ഈ പ്രമേയം ഇത്രയും മനോഹരമായി എഴുതി...അഭിനന്ദനങ്ങള്‍!!
ഈ പ്രമേയം ഇത്രയും മനോഹരമായി എഴുതിയവതരിപ്പിച്ചതിന്.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-60721205345488691282011-03-22T02:09:15.757-07:002011-03-22T02:09:15.757-07:00ചവിട്ടിമെതിച്ചു
കൂട്ടിക്കുഴച്ചു
തീ ചുളയിലിട്ടു
പകു...ചവിട്ടിമെതിച്ചു
കൂട്ടിക്കുഴച്ചു
തീ ചുളയിലിട്ടു
പകുത്തെടുത്ത
കുബ്ബൂസെന്ന
എന്നെ പ്രണയിച്ചു
കൊല്ലുന്നു മണലാരുണ്യംഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-15236195466757121862011-03-22T01:21:12.894-07:002011-03-22T01:21:12.894-07:00അക്ഷരത്തെറ്റുകൾ ഏറെയുണ്ടെങ്കിലും കൊള്ളാം ഈ ഖുബ്ബൂസ...അക്ഷരത്തെറ്റുകൾ ഏറെയുണ്ടെങ്കിലും കൊള്ളാം ഈ ഖുബ്ബൂസ് വരികൾ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-49828291892066724032011-03-22T00:20:19.306-07:002011-03-22T00:20:19.306-07:00അറബ ലോകത്തിന്റെ മുഖമുദ്രഅറബ ലോകത്തിന്റെ മുഖമുദ്രരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-14256304631219540632011-03-21T21:48:40.515-07:002011-03-21T21:48:40.515-07:00സത്യമാ മാഷേ !സത്യമാ മാഷേ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-47586173103672991042011-03-21T19:27:41.973-07:002011-03-21T19:27:41.973-07:00പകുത്തു പങ്കു വെച്ചു ക്രിസ്തുദേവനന്നു
ശിഷ്യര്‍ക്കു...പകുത്തു പങ്കു വെച്ചു ക്രിസ്തുദേവനന്നു
ശിഷ്യര്‍ക്കു കൊടുത്തതുമിതല്ലോ
നല്ലകവിതജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-8860785621330337792011-03-21T12:22:09.213-07:002011-03-21T12:22:09.213-07:00ഖുബൂസ് ഇല്ലായിരുന്നെങ്കില്‍ ...റബ്ബേ..ഖുബൂസ് ഇല്ലായിരുന്നെങ്കില്‍ ...റബ്ബേ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com