tag:blogger.com,1999:blog-5266671051424690830.post5381383168102633661..comments2023-03-22T05:06:14.583-07:00Comments on comiccola: മധുരസ്മരണകള് വിരിയിക്കുന്ന ആറ്റക്കിളികൂട് വില്പനയ്ക്ക്.comiccola / കോമിക്കോളhttp://www.blogger.com/profile/15774068878687171247noreply@blogger.comBlogger20125tag:blogger.com,1999:blog-5266671051424690830.post-54272602091464104852011-04-06T08:38:47.186-07:002011-04-06T08:38:47.186-07:00കുരുവിക്കൂട് ഇഷ്ടമായി...കുരുവിക്കൂട് ഇഷ്ടമായി...ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-80306803247859239002011-04-06T00:30:55.116-07:002011-04-06T00:30:55.116-07:00നന്നായിട്ടുണ്ട് .... വീണ്ടും കാണാം ...നന്നായിട്ടുണ്ട് .... വീണ്ടും കാണാം ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-50041127448480133242011-04-05T09:14:40.548-07:002011-04-05T09:14:40.548-07:00കിളിക്കൂട് കാണാന്‍ വന്ന എല്ലാവര്ക്കും എന്റെ ഹൃദയം...കിളിക്കൂട് കാണാന്‍ വന്ന എല്ലാവര്ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി,
നിര്‍ദേശങ്ങള്‍ക്ക് സസന്തോഷം സ്വീകരിക്കുന്നു,
ഇനിയും വരണം വിരുന്നുകാരെ...
വീണ്ടും കാണാം..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-36321987317334665302011-04-05T00:17:55.883-07:002011-04-05T00:17:55.883-07:00കിളിയില്ലാത്ത കൂട് കളിക്കൂട്!
എഴുത്ത് കൊള്ളാം.
&#...കിളിയില്ലാത്ത കൂട് കളിക്കൂട്!
എഴുത്ത് കൊള്ളാം.
'ക്ഷണനം' എന്ന് പറഞ്ഞാല്‍ 'വധം' എന്നാണു അര്‍ത്ഥം
' ക്ഷണം' എന്ന് തിരുത്തുക
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-11763127836216948922011-04-04T23:59:06.932-07:002011-04-04T23:59:06.932-07:00nannayitudu but thottathu moshamayipoyi hihihih en...nannayitudu but thottathu moshamayipoyi hihihih ente elaa aashamsakalumdreamshttps://www.blogger.com/profile/14941222744213249105noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-37986847205911100232011-04-04T22:17:15.794-07:002011-04-04T22:17:15.794-07:00കിളി വരും, വരാതിരിക്കില്ല. :)
//വിവാഹക്ഷണനത്തിനാണ...കിളി വരും, വരാതിരിക്കില്ല. :)

//വിവാഹക്ഷണനത്തിനാണ് // എന്ന പ്രയോഗം തിരുത്തുമല്ലോ.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-8525909812313305912011-04-04T21:39:59.060-07:002011-04-04T21:39:59.060-07:00പൊന്നു ചെങ്ങാതി ആ കൂട് ആർക്കും കൊടുക്കല്ലേ..അത് നഷ...പൊന്നു ചെങ്ങാതി ആ കൂട് ആർക്കും കൊടുക്കല്ലേ..അത് നഷ്ടപ്പെട്ടാൽ പിന്നെ കഥകളുണ്ടാകില്ല..ഓർമ്മകളും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-15500504451557770422011-04-04T21:37:25.146-07:002011-04-04T21:37:25.146-07:00ആറ്റ കിളികള്‍ തോല്‍പ്പിച്ച ഒരാള്‍ ..എന്ന പേരില്‍ ...ആറ്റ കിളികള്‍ തോല്‍പ്പിച്ച ഒരാള്‍ ..എന്ന പേരില്‍ ഓര്മ കുറിപ്പ് എഴുതാം കുറേ കഴിയുമ്പോള്‍ ...
പണ്ട് കൂട് തന്നു ആറ്റ കിളികള്‍ പിന്നെ കഥ പറഞ്ഞു തേവന് തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ....

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-3872936541168927472011-04-04T21:04:24.253-07:002011-04-04T21:04:24.253-07:00Nice :)Nice :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-35333262746913896672011-04-04T20:53:39.572-07:002011-04-04T20:53:39.572-07:00കഥകള്‍ കേട്ട് കേട്ട് ഞാന്‍ പ്ലുസ്സ് ടുവിനു തോറ്റു....കഥകള്‍ കേട്ട് കേട്ട് ഞാന്‍ പ്ലുസ്സ് ടുവിനു തോറ്റു...!
ഓരോരോ കാരണങ്ങളേ............!!!!!!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-24926658699588843822011-04-04T20:34:50.757-07:002011-04-04T20:34:50.757-07:00കഥ വേറേ, പ്രണയം വേറേ, പഠനം വേറേ..!
പഠനത്തിന് പ്രാമ...കഥ വേറേ, പ്രണയം വേറേ, പഠനം വേറേ..!
പഠനത്തിന് പ്രാമുഖ്യം നൽകൂ, ബാക്കി പിന്നെ. :)
എഴുത്ത് നന്നായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-1527020276580565952011-04-04T19:49:44.909-07:002011-04-04T19:49:44.909-07:00കൊള്ളാം വളരെ രസകരമായിരിക്കുന്നു.കൊള്ളാം വളരെ രസകരമായിരിക്കുന്നു.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-14677442141741436682011-04-04T18:57:24.638-07:002011-04-04T18:57:24.638-07:00കാത്തു വെക്കുക ആ കിളിക്കൂട്, വരും ഒരു നാള് ഒരു ആ...കാത്തു വെക്കുക ആ കിളിക്കൂട്, വരും ഒരു നാള് ഒരു ആറ്റക്കിളി ..!
പരീക്ഷക്ക് പഠിക്കാതെ നടന്നു തോറ്റതിന് ആ പാവം കിളിക്കൂട് എന്തു പിഴച്ചു...?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-5304287650710451632011-04-04T12:44:43.190-07:002011-04-04T12:44:43.190-07:00കുഞ്ഞാറ്റകിളികളെ കൂടെവിടെ?കുഞ്ഞാറ്റകിളികളെ കൂടെവിടെ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-91132392727276032372011-04-04T10:02:54.320-07:002011-04-04T10:02:54.320-07:00ഈ കിളിക്കൂട് വിൽക്കണ്ട കേട്ടൊ
ഇനി ഒരു പ്രണയക്കിളി ...ഈ കിളിക്കൂട് വിൽക്കണ്ട കേട്ടൊ
ഇനി ഒരു പ്രണയക്കിളി പറന്നുവരും ഇതിലേക്ക്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-55618356925654897652011-04-04T10:00:47.101-07:002011-04-04T10:00:47.101-07:00പ്രണയത്തിനു മുന്പില് തോറ്റോ .. പക്ഷെ ഒരു പ്രനയകൂ...പ്രണയത്തിനു മുന്പില് തോറ്റോ .. പക്ഷെ ഒരു പ്രനയകൂട് കൊണ്ട് പ്ലസ് ടു വിനു തോല്ക്കാന് പാടില്ലായിരുന്നു.. താന്‍ പഠിക്കാതിരുന്നതിനു പാവം കിളിക്കൂടും പ്രണയ കഥയും എന്ത് പിഴച്ചു.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-81443200581601197532011-04-04T09:51:30.674-07:002011-04-04T09:51:30.674-07:00ഞാന്‍ എത്തി ..ഇങ്ങു തന്നേക്ക് ...
എന്നിട്ട് പോ...ഞാന്‍ എത്തി ..ഇങ്ങു തന്നേക്ക് ...
എന്നിട്ട് പോയി ഒന്ന് കൂടി
പരീക്ഷ എഴുതൂ ..പിന്നെ വന്നു
ഇത് പോലെ നന്നായി വീണ്ടും
എഴുതൂ. ആശംസകള്‍ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-16954183826507451132011-04-04T09:50:55.402-07:002011-04-04T09:50:55.402-07:00കിളി വരും, കാത്തിരിക്കുക,കിളി വരും, കാത്തിരിക്കുക,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-89188341000014291002011-04-04T06:21:46.625-07:002011-04-04T06:21:46.625-07:00അയ്യോ ഞാനീ ആറ്റക്കിളിക്കൂടിന്റെ കഥ കേട്ടിട്ടേയില്ല...അയ്യോ ഞാനീ ആറ്റക്കിളിക്കൂടിന്റെ കഥ കേട്ടിട്ടേയില്ല, ഇവിടെ വന്നിട്ടുമില്ല. (എന്തിനാ വെറുതെ തോല്‍ക്കുന്നത് എന്നോര്‍ത്തിട്ടാണ് ട്ടോ )ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5266671051424690830.post-22886934122247388752011-04-03T22:18:49.754-07:002011-04-03T22:18:49.754-07:00Enikkum oru koodu venam.. Kadha kettu tholkkaruth:...Enikkum oru koodu venam.. Kadha kettu tholkkaruth:) jayikkanam ennumഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.com