ശനിയാഴ്ച്ച മുംബൈയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിനേക്കായി ഒരു ആരാധകന്റെ വെടിവഴിപാട്..
പേര് : ഗോപി, വയസ്സ് : 30, നാള് : കാര്‍ത്തിക
സെവാഗ്..................കതിന വെടി വലിയ കുറ്റി....50 എണ്ണം
സച്ചിന്...................കതിന വെടി ചെറിയ കുറ്റി...100 എണ്ണം
ഗംഭീര്‍ & കൊഹ്ലി.........അമിട്ട് വെടി..................60 എണ്ണം
യുവരാജ്..................ഗുണ്ടു വെടി+ പൂത്തിരി.........50 എണ്ണം
ധോണി...................ഓലപടക്കം..................10 എണ്ണം
റയ് ന....................മാലപ്പടക്കം..................25 എണ്ണം
ഹര്ഭജന്, സഹീര്‍, &
മുനാഫ്, നെഹ്റ.........എലിവാണം...................25 എണ്ണം
ശ്രീ ശാന്ത് (എക്സ്ട്രാ)......പൊട്ടാസ്സ്.....................10 എണ്ണം
ആകെ......................330 വെടി (റണ്‍) വച്ചാല്‍ ഇന്ത്യ ജയിക്കും
*******”ഇഞ്ചി മിട്ടായി...കപ്പലണ്ടി.....കടല........*******
(പ്രത്യേക അറിയിപ്പ്, വെടിപ്പുരയുടെ അടുത്ത്നിന്നും സ്ത്രികളും കുട്ടികളും മാറി നില്ക്കേണ്ടതാണ്, പിന്നെ മൈതാനത്ത് വെള്ളവും, കപ്പലണ്ടിയും വില്ക്കുന്നതു ഗോപുമോന് ആയിരിക്കും..)
…ന്റെ ഭഗവതി, മ്മടെ ടീമിനെ കാത്തൊളണെ......
