.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Thursday, August 13, 2009

ഡിസ്കൌണ്ട് ഓണം വരവായി


ഓണം വരവായി......ഓണപൂക്കള്‍ തളിരിടുകയായി.......
കനത്ത മാനം നിറച്ചാര്‍ത്തണിയുകയായി...
തോര്‍ന്ന മഴയുടെഗന്ധം മണ്ണില്‍നിന്നും ഉയരുകയായി
തുമ്പയും കോളാമ്പിയും, അല്ലിപൂക്കളും നാമ്പിടുകയായി

പഴയ കോടികള്‍ പൊടിതട്ടി നിവര്‍ത്തുകയായി
ഡിസ്കൌണ്ട് മേളകള്‍ തുടങ്ങുകയായി
മഹാനായ മഹാബലിയെ; മഹത്തായ സംസ്കാരത്തെ
മഞ്ഞച്ചുവയിലും നോക്കുകുത്തി പോലെ നിര്‍ത്തുകയായി
എങ്കിലും കാത്തിരിക്കാം, കള്ളവുമില്ല, ചതിയുമില്ലാത്തൊരു കാലം

4 comments:

 1. അതെ,മാവേലിനാട്‌ ഒരു നല്ല സ്വപ്‌നമാണ്‌.യാഥാര്‍ത്ഥ്യമാകട്ടെ!അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമല്ലോ.ആശംസകള്‍.

  ReplyDelete
 2. Forgot one thing.Feel that a change of letter colors would improve readability.

  ReplyDelete
 3. This comment has been removed by a blog administrator.

  ReplyDelete
 4. ഓണാശംസകള്‍

  ReplyDelete