ഓണം വരവായി......ഓണപൂക്കള്‍ തളിരിടുകയായി....... കനത്ത മാനം നിറച്ചാര്ത്തണിയുകയായി... തോര്‍ന്ന മഴയുടെഗന്ധം മണ്ണില്‍നിന്നും ഉയരുകയായി തുമ്പയും കോളാമ്പിയും, അല്ലിപൂക്കളും നാമ്പിടുകയായി
പഴയ കോടികള്‍ പൊടിതട്ടി നിവര്‍ത്തുകയായി ഡിസ്കൌണ്ട് മേളകള്‍ തുടങ്ങുകയായി മഹാനായ മഹാബലിയെ; മഹത്തായ സംസ്കാരത്തെ മഞ്ഞച്ചുവയിലും നോക്കുകുത്തി പോലെ നിര്‍ത്തുകയായി എങ്കിലും കാത്തിരിക്കാം, കള്ളവുമില്ല, ചതിയുമില്ലാത്തൊരു കാലം
അതെ,മാവേലിനാട് ഒരു നല്ല സ്വപ്നമാണ്.യാഥാര്‍ത്ഥ്യമാകട്ടെ!അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമല്ലോ.ആശംസകള്‍.
ReplyDeleteForgot one thing.Feel that a change of letter colors would improve readability.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഓണാശംസകള്‍
ReplyDelete