
കൈയെത്തും ദൂരത്തായിരുന്നെങ്കില്‍
കൈകുമ്പിള്‍നിറയെ കണികൊന്നപ്പൂക്കളും
നാണയകൂംബാരവും നല്‍കുമായിരുന്നു.
കണ്ണെത്താദൂരത്തായതിനാല് രൂപ: 10001.
ഒപ്പം വിഷുവിന്റെ നൈര്‍മല്യത്തോടെ
സ്നേഹത്തില്ചാലിച്ച നൂറുആശംസകള്
വിഷുപുലരികള് ഇനിയുംവരും നിനക്കായ്
അതിലൊക്കെ നിന് പ്രതീക്ഷകള്‍ സഫലമായിടും,
ജീവിതയാത്രയില്‍ കണിക്കൊന്ന വിരിയിയ്ക്കും
നിന്റെ നന്മയ്ക്കായ് പ്രാര്ത്ഥിച്ചുസമര്പ്പിക്കും
സ്നേഹ പുഷ്പാഞ്ജലിയല്ലാതെ
മറ്റെന്തുനല്കും വിഷുകൈനീട്ടമായ്.

എന്റെ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്ക്, ഐശ്വര്യപൂര്‍ണ്ണവും ശ്രേഷ്ഠതാരവുമായ വിഷുആശംസകള്,
ReplyDeleteവിഷുക്കൈനീട്ടം സ്വീകരിക്കും എന്നപ്രതീക്ഷയോടെ....
വിഷു ആശംസകള്‍. ഉള്ളതു പറയാമല്ലോ. എനിയ്ക്ക് ഇവിടെ വരുമ്പോ,
ReplyDeleteഈപടം കാണാന്‍ പേടിയാ..
വിഷു ആശംസകള്‍
ReplyDeleteവിഷു ആശംസകള്‍ ..
ReplyDeleteഅതെ ഇപ്പൊ എല്ലാവരും തിരക്കില്‍
ആണ് ...പായസം ഡിജിറ്റല്‍ ആയി
കിട്ടും അടുത്ത തലമുറയ്ക്ക്
എന്ന് ഒരിക്കല്‍ വായിച്ചു ....കാത്തിരിക്കാം
സന്തോഷം. ഈ വിഷു ആശംസകൾക്ക് ഒത്തിരി നന്ദി. തിരിച്ചും ആശംസകൾ നേർന്നുകൊള്ളുന്നു.
ReplyDeleteഎല്ലാ നന്മകളും ഉണ്ടാകട്ടെ........
വിഷു ആശംസകള്‍
ReplyDeleteആശംസകൾക്ക് നന്ദി.
ReplyDeleteവിഷു ആശംസകള്‍
ReplyDeleteസന്തോഷം, ആ പുഷ്പാഞ്ജലി പ്രസാദം, അതാണ് കലക്കിയത്.
ReplyDeleteവിഷു ആശംസകള്‍.
ReplyDeleteവിഷു ആശംസകള്‍ ...
ReplyDeletevishu asamsakal thirichum asamsikate..
ReplyDeleteവിഷു ആശംസകള്‍...!
ReplyDeleteഒരു സ്വകാര്യം പറയട്ടെ?
ReplyDeleteകമന്റിലെ ഈ ചുവപ്പ് എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.
ഇളം നിറങ്ങള്‍ ആയിരിക്കില്ലേ എല്ലാവരും ഇഷ്ടപ്പെടുക?
ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രം.
പിന്നെ, അവനവന്റെ സ്വാതന്ത്ര്യം അവനവനില്‍ സ്ഥിതി ചെയ്യുന്നു.
വിഷു ആശംസകള്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.
താങ്കള്‍ക്കും വിഷു ആശംസകള്‍!
വിഷു ആശംസകള്‍.
ReplyDeleteഡിജിറ്റലെങ്ക്യെ ഡിജിറ്റ്ല് ...
ReplyDeleteകൈനീട്ടം കിട്ടിയല്ലൊ..അത് മതി..!
@ കുസുമം.- ആശംസകള്‍ക്ക് നന്ദി. പേടിയുള്ള ഈ പടം ഓര്‍മ്മയില്‍ നിക്കുമല്ലോ ചിലപ്പോളെങ്കിലും.
ReplyDelete@ മുല്ല : - ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
@ എന്റെ ലോകം : - ആശംസകള്‍ അന്തോഷപൂര്വ്വം സ്വീകരിക്കുന്നു.
@ എച്ചുമുകുട്ടി : - എല്ലാ നന്മകളും ഉണ്ടാവട്ടെ താങ്കള്‍ക്കും
@ ചെറുവാടി: - ആശംസകള്‍ക്ക് നന്ദി
@ മിനി ടീച്ചര്‍:- സന്തോഷം.
@ റിയാസ്: - ആശംസകള്‍ക്ക് നന്ദി
@ മൊട്ടമനോജ് - വളരെ നന്ദി
@ മോയ്ദീന്‍ :- വളരെ സന്തോഷം
@ Naushu : നന്ദി
@ജെയിന് : ആശംസകള്‍ക്ക് നന്ദി.
@ കുഞ്ഞുസ് : - ആശംസകള്‍ക്ക് വളരെ നന്ദി.
@ അപ്പച്ചന് ചേട്ടാ : ആശംസകള്‍ക്കും സ്വാകാര്യത്തിനും വളരെ നന്ദി.
ഞാന്‍ ഫോണ്ട് കളര്‍ മറ്റാന്‍ ശ്രമിക്കുന്നതാണ്, ഇത് ഡിഫാള്‍ട്ട് സെറ്റിംഗ് ആയിരുന്നു, മാറ്റുന്നത് അറിയില്ല ഞാന്‍ ആരോടെങ്കിലും ചോദിച്ച് മറ്റുന്നതാണ് താമസിയാതെ.
@ ശുക്കൂര്‍: -വളരെ നന്ദി
@ മുരളിമുകുന്ദന്‍ ചേട്ടാ:- വിഷുക്കൈനീട്ടം കിട്ടിയ സന്തോഷത്തില്‍ പോയികളയല്ലേ, ഇനിയും വരണം.
“വിഷുദിനാശംസകൾ..”
ReplyDeleteഎന്‍ ഹൃദയത്തിന് കമ്മട്ടത്തില്‍
ReplyDeleteതീര്‍ത്ത സ്നേഹപ്പെന് നാണയ -
മേകാം വിഷുപ്പുലരിയില്‍
കൈനീട്ടാമായാ, കൈകളില്‍.
വിഷു ആശംസകള്‍.
ReplyDeleteഎന്റെ വിഷു ആശംസകള്‍
ReplyDelete