.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Sunday, April 10, 2011

എന്റെ ഡിജിറ്റല്‍ വിഷുക്കൈനീട്ടം സ്വീകരിക്കുമോ...



കൈയെത്തും ദൂരത്തായിരുന്നെങ്കില്‍

കൈകുമ്പിള്‍നിറയെ കണികൊന്നപ്പൂക്കളും

നാണയകൂംബാരവും നല്‍കുമായിരുന്നു.


കണ്ണെത്താദൂരത്തായതിനാല്‍ രൂപ: 10001.

ഒപ്പം വിഷുവിന്റെ നൈര്‍മല്യത്തോടെ

സ്നേഹത്തില്‍ചാലിച്ച നൂറുആശംസകള്‍


വിഷുപുലരികള്‍ ഇനിയുംവരും നിനക്കായ്

അതിലൊക്കെ നിന്‍ പ്രതീക്ഷകള്‍ സഫലമായിടും,

ജീവിതയാത്രയില്‍ കണിക്കൊന്ന വിരിയിയ്ക്കും


നിന്റെ നന്മയ്ക്കായ് പ്രാര്‍ത്ഥിച്ചുസമര്‍പ്പിക്കും

സ്നേഹ പുഷ്പാഞ്ജലിയല്ലാതെ

മറ്റെന്തുനല്‍കും വിഷുകൈനീട്ടമായ്.

21 comments:

  1. എന്റെ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്ക്, ഐശ്വര്യപൂര്‍ണ്ണവും ശ്രേഷ്ഠതാരവുമായ വിഷുആശംസകള്‍,
    വിഷുക്കൈനീട്ടം സ്വീകരിക്കും എന്നപ്രതീക്ഷയോടെ....

    ReplyDelete
  2. വിഷു ആശംസകള്‍. ഉള്ളതു പറയാമല്ലോ. എനിയ്ക്ക് ഇവിടെ വരുമ്പോ,
    ഈപടം കാണാന്‍ പേടിയാ..

    ReplyDelete
  3. വിഷു ആശംസകള്‍

    ReplyDelete
  4. വിഷു ആശംസകള്‍ ..
    അതെ ഇപ്പൊ എല്ലാവരും തിരക്കില്‍
    ആണ് ...പായസം ഡിജിറ്റല്‍ ആയി
    കിട്ടും അടുത്ത തലമുറയ്ക്ക്
    എന്ന് ഒരിക്കല്‍ വായിച്ചു ....കാത്തിരിക്കാം

    ReplyDelete
  5. സന്തോഷം. ഈ വിഷു ആശംസകൾക്ക് ഒത്തിരി നന്ദി. തിരിച്ചും ആശംസകൾ നേർന്നുകൊള്ളുന്നു.
    എല്ലാ നന്മകളും ഉണ്ടാകട്ടെ........

    ReplyDelete
  6. ആശംസകൾക്ക് നന്ദി.

    ReplyDelete
  7. സന്തോഷം, ആ പുഷ്പാഞ്ജലി പ്രസാദം, അതാണ് കലക്കിയത്.

    ReplyDelete
  8. വിഷു ആശംസകള്‍ ...

    ReplyDelete
  9. vishu asamsakal thirichum asamsikate..

    ReplyDelete
  10. ഒരു സ്വകാര്യം പറയട്ടെ?
    കമന്റിലെ ഈ ചുവപ്പ് എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.
    ഇളം നിറങ്ങള്‍ ആയിരിക്കില്ലേ എല്ലാവരും ഇഷ്ടപ്പെടുക?
    ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രം.
    പിന്നെ, അവനവന്റെ സ്വാതന്ത്ര്യം അവനവനില്‍ സ്ഥിതി ചെയ്യുന്നു.
    വിഷു ആശംസകള്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.
    താങ്കള്‍ക്കും വിഷു ആശംസകള്‍!

    ReplyDelete
  11. വിഷു ആശംസകള്‍.

    ReplyDelete
  12. ഡിജിറ്റലെങ്ക്യെ ഡിജിറ്റ്ല് ...
    കൈനീട്ടം കിട്ടിയല്ലൊ..അത് മതി..!

    ReplyDelete
  13. @ കുസുമം.- ആശംസകള്‍ക്ക് നന്ദി. പേടിയുള്ള ഈ പടം ഓര്‍മ്മയില്‍ നിക്കുമല്ലോ ചിലപ്പോളെങ്കിലും.
    @ മുല്ല : - ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
    @ എന്റെ ലോകം : - ആശംസകള്‍ അന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
    @ എച്ചുമുകുട്ടി : - എല്ലാ നന്മകളും ഉണ്ടാവട്ടെ താങ്കള്‍ക്കും
    @ ചെറുവാടി: - ആശംസകള്‍ക്ക് നന്ദി
    @ മിനി ടീച്ചര്‍:- സന്തോഷം.
    @ റിയാസ്: - ആശംസകള്‍ക്ക് നന്ദി
    @ മൊട്ടമനോജ്‌ - വളരെ നന്ദി
    @ മോയ്ദീന്‍ :- വളരെ സന്തോഷം
    @ Naushu : നന്ദി
    @ജെയിന്‍ : ആശംസകള്‍ക്ക് നന്ദി.
    @ കുഞ്ഞുസ് : - ആശംസകള്‍ക്ക് വളരെ നന്ദി.
    @ അപ്പച്ചന്‍ ചേട്ടാ : ആശംസകള്‍ക്കും സ്വാകാര്യത്തിനും വളരെ നന്ദി.
    ഞാന്‍ ഫോണ്ട് കളര്‍ മറ്റാന്‍ ശ്രമിക്കുന്നതാണ്, ഇത് ഡിഫാള്‍ട്ട് സെറ്റിംഗ് ആയിരുന്നു, മാറ്റുന്നത് അറിയില്ല ഞാന്‍ ആരോടെങ്കിലും ചോദിച്ച് മറ്റുന്നതാണ് താമസിയാതെ.
    @ ശുക്കൂര്‍: -വളരെ നന്ദി
    @ മുരളിമുകുന്ദന്‍ ചേട്ടാ:- വിഷുക്കൈനീട്ടം കിട്ടിയ സന്തോഷത്തില്‍ പോയികളയല്ലേ, ഇനിയും വരണം.

    ReplyDelete
  14. “വിഷുദിനാശംസകൾ..”

    ReplyDelete
  15. എന്‍ ഹൃദയത്തിന്‍ കമ്മട്ടത്തില്‍
    തീര്‍ത്ത സ്നേഹപ്പെന്‍ നാണയ -
    മേകാം വിഷുപ്പുലരിയില്‍
    കൈനീട്ടാമായാ, കൈകളില്‍.

    ReplyDelete
  16. എന്റെ വിഷു ആശംസകള്‍

    ReplyDelete