പീഡനം ഭയന്നിട്ടാവും മിണ്ടാതെ പോയത്...കവിത നന്നായിട്ടുണ്ട് ട്ടോ...
പാട്ടാണ് അല്ലെ ...വഴിയരികില്‍ കാത്തു നിന്ന് പഞ്ചാര അടിക്കുന്നതൊക്കെ ഇപ്പോള്‍ ഭയങ്കര കുറ്റമാണ് കേട്ടോ ?
നല്ല വരികള്‍.
eyeliner വച്ചു വരച്ച കണ്ണുകളാണ് ട്ടോ, ഇപ്പോൾ. നല്ലോണമൊന്നു മിഴിച്ചാൽ ഞെട്ടും! കവിത കൊള്ളാംട്ടോ.
:)Best wishes
കൊള്ളാം ....
ആൽബത്തിനു പറ്റിയ വരികൾ
പതിവായി നിന്നിട്ടും മൈൻഡ് ചെയ്തില്ല അല്ലേ?
മോനെ... വേണ്ടാത്ത പണിക്ക് പോണ്ടാട്ടൊ...!അല്ലെങ്കിലും ഈ ‘വൺവേ’പ്രേമം ശരിയല്ല.... വിട്ടു കള..!!
പറയാതെ പോകുമ്പോൾ അതിന് വിരഹം കൂടും...
അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി,കുഞ്ഞൂസ്, രമേശ് ചേട്ടാ, ശുക്കൂര്‍, മുകില്‍,the man to walk വിത്ത്, റിയാസ്, Naushu,Moideen, എഴുത്തുകാരി, വീകെ, യൂസഫ്.എല്ലാ ആശംസകളും, വീണ്ടും കാണാം...
അഴകാര്‍ന്ന നിറമുള്ള ചേല ചുറ്റിമുഖപടം മറച്ചു നീ ചിരിച്ചതല്ലേമൊഴിയാത്ത രഹസ്യത്തിന് തുടുപ്പിലല്ലേനിന്റെ ഹൃദയത്തിന് മിടിപ്പുകള്‍ ഉയര്‍ന്നതല്ലേ
അപ്പൊ അതാണ് സംഗതി അല്ലെ?
കുറെ നിന്നതാണേ ഇതുപോലെ വഴിയരികില്‍..കുഞ്ഞുകവിത നന്നായീട്ടോ
എന്തേ മിണ്ടാതെ മറഞ്ഞത്.
പീഡനം ഭയന്നിട്ടാവും മിണ്ടാതെ പോയത്...
ReplyDeleteകവിത നന്നായിട്ടുണ്ട് ട്ടോ...
പാട്ടാണ് അല്ലെ ...വഴിയരികില്‍ കാത്തു നിന്ന് പഞ്ചാര അടിക്കുന്നതൊക്കെ ഇപ്പോള്‍ ഭയങ്കര കുറ്റമാണ് കേട്ടോ ?
ReplyDeleteനല്ല വരികള്‍.
ReplyDeleteeyeliner വച്ചു വരച്ച കണ്ണുകളാണ് ട്ടോ, ഇപ്പോൾ. നല്ലോണമൊന്നു മിഴിച്ചാൽ ഞെട്ടും! കവിത കൊള്ളാംട്ടോ.
ReplyDelete:)
ReplyDeleteBest wishes
കൊള്ളാം ....
ReplyDeleteആൽബത്തിനു പറ്റിയ വരികൾ
ReplyDeleteപതിവായി നിന്നിട്ടും മൈൻഡ് ചെയ്തില്ല അല്ലേ?
ReplyDeleteമോനെ... വേണ്ടാത്ത പണിക്ക് പോണ്ടാട്ടൊ...!
ReplyDeleteഅല്ലെങ്കിലും ഈ ‘വൺവേ’പ്രേമം ശരിയല്ല.... വിട്ടു കള..!!
പറയാതെ പോകുമ്പോൾ അതിന് വിരഹം കൂടും...
ReplyDeleteഅഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി,
ReplyDeleteകുഞ്ഞൂസ്, രമേശ് ചേട്ടാ, ശുക്കൂര്‍, മുകില്‍,
the man to walk വിത്ത്, റിയാസ്, Naushu,
Moideen, എഴുത്തുകാരി, വീകെ, യൂസഫ്.
എല്ലാ ആശംസകളും, വീണ്ടും കാണാം...
അഴകാര്‍ന്ന നിറമുള്ള ചേല ചുറ്റി
ReplyDeleteമുഖപടം മറച്ചു നീ ചിരിച്ചതല്ലേ
മൊഴിയാത്ത രഹസ്യത്തിന് തുടുപ്പിലല്ലേ
നിന്റെ ഹൃദയത്തിന് മിടിപ്പുകള്‍ ഉയര്‍ന്നതല്ലേ
അപ്പൊ അതാണ് സംഗതി അല്ലെ?
ReplyDeleteകുറെ നിന്നതാണേ ഇതുപോലെ വഴിയരികില്‍..
ReplyDeleteകുഞ്ഞുകവിത നന്നായീട്ടോ
എന്തേ മിണ്ടാതെ മറഞ്ഞത്.
ReplyDelete